un

പറയകാട്: കുത്തിയതോട് പഞ്ചായത്ത് 13-ാം വാർഡ് പറയകാട് തെക്കേവെളി ഉണ്ണിനാരായണൻ (98) നിര്യാതനായി. മക്കൾ: കനക,ബാബു,ജയലക്ഷ്മി,വിജയലക്ഷ്മി. മരുമക്കൾ:രാജപ്പൻ,ശോഭ,വിജയൻ,ഉദയൻ.