sinu

പുളിങ്കുന്ന്: കണ്ണാടി തെന്നശേരി ജോയിച്ചന്റെ മകൻ സിനു ജോസഫ് (36) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് കണ്ണാടി സെന്റ് ജോസഫ്‌സ് പള്ളിയിൽ. അമ്മ: റോസമ്മ. സഹോദരങ്ങൾ: ജോളിമ്മ, ജോണച്ചൻ, സിനി, ബെന്നി, സിജി.