lalji

ആലപ്പുഴ: പാലസ് വാർഡ് ചന്ദ്രിക സദനത്തിൽ എസ്. ലാൽജി ( തമ്പി -72,ടോറി ഹാരിസ് സീ ഫുഡ്) നിര്യാതനായി. ഭാര്യ: പരേതയായ മോളി. മക്കൾ: സുനിൽ ലാൽജി, ദേവി. മരുമക്കൾ: മഹേഷ്, വീണ.