a

മാവേലിക്കര : പ്രായിക്കര വിരുപ്പ് ചിറയിൽ ശിവരാമന്റെ ഭാര്യ തങ്കമ്മ (59) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: അശോകൻ, മഹേഷ്, മഞ്ജു. മരുമക്കൾ : ഗീത, സന്ധ്യ, കൃഷ്ണകുമാർ. സഞ്ചയനം 28ന് രാവിലെ 9ന്.