മാവേലിക്കര: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി മാവേലിക്കര ഈവി കലാമണ്ഡലത്തിലെ വിദ്യാരംഭ പരിപാടികളും നൃത്തം, സംഗീതം, വാദ്യോപകരണം തുടങ്ങിയ വിഷയങ്ങളിലേയ്ക്കുള്ള പുതിയ അഡ്മിഷനും രജിസ്ട്രേഷനും ഓൺലൈൻ വഴി നടത്തുന്നതാണെന്ന് ഡയറക്ടർ മാന്നാനം ബി.വാസുദേവൻ അറിയിച്ചു. സ്കൂൾ തുറക്കുന്നതോടെ നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കും. 7736386785.