പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ പൂജവെപ്പിനോടനുബന്ധിച്ചു നടന്ന ചടങ്ങുകൾ നിയന്ത്രണങ്ങളെത്തുടർന്ന് എത്തിച്ചേരുവാൻ കഴിയാത്ത ഭക്തരെ വാട്സാപ്പ് ഗ്രൂപ്പിലൂടെ കാണിക്കുവാൻ മൊബൈലിൽ പകർത്തുന്നു.