georgekutty

ചേപ്പാട് : തച്ചരുപടീറ്റതിൽ ജോർജ്കുട്ടി (66) നിര്യാതനായി സംസ്കാരം ഇന്ന് രാവിലെ 11ന് ചേപ്പാട് സെന്റ്ജോർജ് ഓർത്തഡോക്സ്‌ വലിയ പള്ളിയിൽ.ഭാര്യ :അന്നമ്മ ജോർജ്, മക്കൾ: ജൂബി, ജൂലി. മരുമകൻ : ഷിബു