മാവേലിക്കര- പാറ്റൂർ ഉഷസിൽ പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ സി.തങ്കമണിയമ്മ (68) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് കുരമ്പാല കൃഷ്ണപ്രിയയിൽ. മക്കൾ:അജയകുമാർ, അനിൽകുമാർ, അമ്പിളി, അനീഷ്. മരുമക്കൾ:ശീതൾ, ഗോപകുമാർ, കീർത്തി.