മുതുകുളം : ആറാട്ടുപുഴ കുന്നിനാശ്ശേരിൽ പുതുവലിൽ പ്രഭാകരന്റെ ഭാര്യ ശാരദ (75) നിര്യാതയായി. മക്കൾ: ബാബു, അജിത, അനിത, ഗീതമ്മ, ശുഭ. മരുമക്കൾ: ലത ,സഹജൻ, തുളസീധരൻ,സുരേഷ്, രാജേഷ്