kj-alex

ആലപ്പുഴ : കൊച്ചീക്കാരൻ വീട്ടിൽ പരേതരായ കെ ജി ജോസഫിന്റെയും സ്റ്റെല്ലയുടെയും മകൻ കെ.ജെ.അലക്സ് (65, അർത്തുങ്കൽ സി.സി.എം ഐ.ടി.സി പ്രിൻസിപ്പൽ) നിര്യാതനായി .സംസ്കാരം ഇന്ന് രാവിലെ 11.30 ന് വാടയ്ക്കൽ ദൈവജന മാതാ പള്ളിയിൽ. ഭാര്യ: ഷീല (റിട്ട.അദ്ധ്യാപിക,സെന്റ് ജോസഫ് സ്കൂൾ പുന്നപ്ര).മക്കൾ: അലൻ , ഷാൻ.മരുമകൾ: റോഷ്നി.