പുന്നപ്ര: പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ തെക്കേമാനാവെളി ദാസപ്പൻനായർ (72) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ : രമണിയമ്മ. മക്കൾ : ബിന്ദു, ബിജു, വിനോദ്. മരുമക്കൾ : മോഹനൻ, രശ്മി, കവിത.