obituary

ചേർത്തല:കഞ്ഞുക്കുഴി ഗ്രാമപഞ്ചായത്ത് ചാരമംഗലം കൂട്ടേഴത്ത് വീട്ടിൽ പത്മനാഭൻനായർ (83)നിര്യാതനായി.ഭാര്യ:പരേതയായ രാധാമണിയമ്മ.മക്കൾ:പി.ശശികുമാർ(ഹൈക്കോടതി),കെ.പി.ജയകുമാർ,കെ.പി.അജിത്കുമാർ,ശ്രീജ.മരുമക്കൾ:ജയ,സിന്ധു,വിജയ,അശോകൻ.