മാരാരിക്കുളം: മാരാരിക്കുളം തെക്ക് പഞ്ചായത്ത് ആറാം വാർഡ് കൊച്ചുപറമ്പിൽ(പ്രിന്റ്‌ഹോം) കെ.ഗോപിദാസ്(65)നിര്യാതനായി.ഭാര്യ: സുമ.മക്കൾ:മഞ്ജു,മായ(ജിമ).മരുമക്കൾ:അജീഷ്,ശ്രീജിത്ത്.