മാരാരിക്കുളം:മണ്ണഞ്ചേരി ഗ്രാപഞ്ചായത്ത് 21-ാം വാർഡ് തോണ്ടുവേലി പരേതനായ കെ.കെ.ഭാസ്ക്കരന്റെ ഭാര്യ എൻ.കാഞ്ചന(84)നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ.മക്കൾ:ഓമന,ചിന്താമണി(വാട്ടർ അതോറിട്ടി).മരുമക്കൾ:സാേമൻ,പരേതനായ പ്രകാശൻ.