prab

ആലപ്പുഴ: കൈനകരി കുപ്പപ്പുറം പനയ്ക്കൽച്ചിറ വീട്ടിൽ കെ.കെ.പ്രഭാകരൻ(94)​ നിര്യാതനായി. ഗരുഡൻ തൂക്ക കലാകാരനായിരുന്നു.ഭാര്യ: മന്ദാകിനി. മക്കൾ:എസ്.പി.സുനിൽകുമാർ (സി.പി.എം കുപ്പപ്പുറം ബ്രാഞ്ച് അംഗം)​,​കല,​മല്ലിക. മരുമക്കൾ: കുഞ്ഞുമോൾ,​രമേശൻ,​ബാബു. സഞ്ചയനം 28 ന് രാവിലെ 9.30 ന് വീട്ടുവളപ്പിൽ.