ambala

അമ്പലപ്പുഴ: പുറക്കാട് മണ്ണാംപറമ്പിൽ പരേതനായ കുഞ്ഞുപണിക്കരുടെ ഭാര്യ പാറു അമ്മ (96) നിര്യാതയായി. മക്കൾ: വിജയമ്മ, സുഷമ, സുധർമ ,ദയാലു (സി.ജെ.എം. കോടതി ആലപ്പുഴ). മരുമക്കൾ: പുരുഷോത്തമൻ ,ജോസഫ് (ടോമി പരേതൻ ) , ഉത്തമൻ ,ലത. സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന്.