ambala

അമ്പലപ്പുഴ: കരൂർ വളപ്പ് നടുവിലെപ്പറമ്പിൽ പരേതനായ നകുലന്റെ ഭാര്യ ജാനകി (89) നിര്യാതയായി. മക്കൾ: സഹദേവൻ, ബാഹുലേയൻ, ലീല, ഓമന. മരുമക്കൾ: പൊന്നമ്മ, സുധർമ്മ ,ഉത്തമൻ ,രാജു.