obituary

ചേർത്തല:തൈക്കൽ ഒ​റ്റമശ്ശേരി പുത്തൻപുരയ്ക്കൽ പി.ജി.സെബാസ്​റ്റ്യൻ(62) ഇൻഡോറിൽ നിര്യാതനായി.ഭാര്യ: വത്സമ്മ. മക്കൾ: സെബിൻ, വിപിൻ. മരുമകൾ: ജോമോൾ.