ഏവൂർ വടക്ക്: കുഴുവേലിൽ വീട്ടിൽ വിശ്വനാഥ കാർണവർ (87) നിര്യാതനായി. മക്കൾ: ഇന്ദു, പരേതയായ ബിന്ദു, സിന്ധു, സന്ധ്യ. മരുമക്കൾ:കേശവപിള്ള, വിനോദ്കുമാർ, ശശികുമാർ, ഗോപകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.