കറ്റാനം: കട്ടച്ചിറ ഷെമിമൻസിൽ ഷാജഹാൻ (52) നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന്.ഭാര്യ: ശവാനത്ത്. മക്കൾ: ഷമീം, ഷമീമ. മരുമക്കൾ: നെജിൽ മുഹമ്മദ്, മുഹമ്മദ് ഇർഫാന.