ഹരിപ്പാട്: മഹാദേവികാട് പുത്തൻവീട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ അമ്മുക്കുട്ടി (82)നിര്യാതയായി. സഞ്ചയനം 29ന് രാവിലെ 8ന്. മക്കൾ: രോഹിണിക്കുട്ടി, അനിത, സജീവ്, ദിലീപ്. മരുമക്കൾ :മുരളി, വിപിനചന്ദ്രൻ, രാഗി, സരിത