ഹരിപ്പാട്: നങ്ങ്യാർകുളങ്ങര മാനപ്പള്ളിൽ വിജയകുമാർ(വിജയൻ-60) നിര്യാതനായി. ഭാര്യ: സുധാമണി.മക്കൾ: വിമൽ കുമാർ, വിനീത് കുമാർ. മരുമക്കൾ: മാളു. സഞ്ചയനം 29ന് രാവിലെ 9ന്.