a

മാവേലിക്കര: കണ്ടിയൂർ നന്ദാവനത്തിൽ റോയി കോട്ടേജിൽ പരേതനായ ഈപ്പൻ ഡാനിയേലിന്റെ ഭാര്യ ചിന്നമ്മ ഡാനിയേൽ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: റോയി ഡാനിയേൽ, സിസ്റ്റർ റജി ഡാനിയേൽ, ഷാജി ഡാനിയേൽ, ഷേർലി ഡാനിയേൽ. മരുമക്കൾ: ബസ്സി, ആനി, ഫിലിപ്പ് വർഗ്ഗീസ്.