a

മാവേലിക്കര: വഴുവാടി മണലിക്കാട്ടിൽ പുത്തൻവീട്ടിൽ പി.ഐ ജേക്കബ് (ജോയി-87) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ ഏലിയാമ്മ ജേക്കബ്. മകൻ: ഇട്ടി ഐപ്പ് ജേക്കബ്. മരുമകൾ: മനു സൂസൻ ഐപ്പ്.