ആലപ്പുഴ: കുട്ടനാട്ടിലെ നെൽ കർഷകരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് വൈകിട്ട് 4 ന് കുട്ടനാട് സന്ദർശിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് എം. ലിജു അറിയിച്ചു.