തുറവൂർ: തുറവൂർ ജംഗ്ഷനിൽ നിന്ന് ഏജന്റുമാരുടെ പത്രക്കെട്ടുകൾ മോഷണം പോകുന്നത് പതിവായി. മിക്ക ദിവസങ്ങളിലും ചില പത്രക്കെട്ടുകളിൽ നിന്ന് ദിനപ്പത്രങ്ങൾ പുറത്തേക്ക്വ വലിച്ചു എടുക്കുന്നുണ്ട്. മോഷണം തടയാൻ പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പത്ര ഏജന്റുമാർ ആവശ്യപ്പെട്ടു.