അരൂർ: വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു. ചന്തിരൂർ മുരുക്കുതറ ജസ്റ്റിൻ - ബിന്ദു ദമ്പതികളുടെ മകൻ ബെൻ ഫ്രാൻസിസ് (22) ആണ് മരിച്ചത്.