
മുതുകുളം : യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി .മുതുകുളം തെക്ക് കനകക്കുന്ന് പത്മപുരത്ത് സദാശിവൻ -സൗദാമിനി ദമ്പതികളുടെ മകൻ അഭിലാഷിനെ (38)ആണ് ശനിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത് .മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ .സഹോദരൻ: അരുൺകുമാർ .