പൂച്ചാക്കൽ: കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു. ചേന്നം പള്ളിപ്പുറം ചോനപ്പള്ളി വീട്ടിൽ ശശിധരനാണ് ( 73 ) മരിച്ചത്. ഭാര്യ: സരസ്വതി. മക്കൾ: സാനു, സുമി. മരുമക്കൾ: സീമ, ബ്രിൽവി.