regunathan

ഭഗവതിപ്പടി: ചെറിയപത്തിയൂർ വെളുത്തറ ചെമ്പഴന്തിയിൽ രഘുനാഥൻ(74) നിര്യാതനായി.

സംസ്‌കാരം ഇന്ന് രാവിലെ 9.30 ന്‌

ഭാര്യ: വിജയമ്മ. മക്കൾ:റജി, സ്വപ്ന, കല്പന, രഞ്ചിത്ത്. മരുമക്കൾ: രേഷ്മ, ഗോപകുമാർ, പ്രദീപ്, അജൗലി.