
ചേർത്തല:കൊവിഡ് ബാധയെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.ചേർത്തല തെക്ക് പഞ്ചായത്ത് 19-ാം വാർഡ് പള്ളിക്കതൈയിൽ മാർഷൽ എമ്മാനുവൽ(63)ആണ് മരിച്ചത്.മത്സ്യതൊഴിലാളിയാണ്.ഭാര്യ:പുഷ്പ(അങ്കണവാടി വർക്കർ).മക്കൾ: ഇഗ്നേഷ്യസ്,ജോസഫ് ദാസ്,യേശുദാസ്.മരുമക്കൾ:സോജി,മെർളിൻ ചാൾസ്.