മുതുകുളം: ആറാട്ടുപുഴ കള്ളിക്കാട് കാട്ടിൽ തെക്കതിൽ പരേതനായ ബാലന്റെ ഭാര്യ ലക്ഷ്മി (76) കൊവിഡ് ബാധിച്ചു മരിച്ചു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.മക്കൾ: ചന്ദ്രമതി, പരേതനായ ചന്ദ്രൻ. മരുമക്കൾ: രാമചന്ദ്രൻ, ശ്യാമളാദേവി.