ഹരിപ്പാട്: പള്ളിപ്പാട് നീണ്ടൂർ മാപ്പിലാത്ത് ശിവദാസന്റെ ഭാര്യ പൊന്നമ്മ (63) നിര്യാതയായി. മക്കൾ: വിനോദ് ,മനോജ്. മരുമക്കൾ: ഗംഗ, സിന്ധു.സഞ്ചയനം ബുധൻ രാവിലെ 8ന്.