hrh

ഹരിപ്പാട്: നടുവട്ടം കൂനൻചാലിൽ ചിറയിൽ ബിജു കെ. ജോൺ (43) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഒന്നിന് പള്ളിപ്പാട് സെന്റ് തോമസ് മാർത്തോമ വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: രാജി. മക്കൾ: ജോജി, എയ്ഞ്ചൽ.