ഹരിപ്പാട്: പള്ളിപ്പാട് തെക്കേക്കര കിഴക്ക് വൈഷ്ണവത്തിൽ (കറുത്താട്ടിൽ) പരേതനായ കെ.രാമചന്ദ്രൻ നായരുടെ മകൻ സജീവ് കുമാർ (അനി- 44) നിര്യാതനായി. മാതാവ്: സരസ്വതിയമ്മ.ഭാര്യ: ശ്രീജ. മക്കൾ: അനന്തു,അമൃത.സഞ്ചയനം വെള്ളി രാവിലെ 9ന്.