ഓച്ചിറ: പ്രയാർ വടക്ക് തെക്കടത്ത് വീട്ടിൽ ഗോപിനാഥന്റെ ഭാര്യ വാമാക്ഷി (68) നിര്യാതയായി. മക്കൾ: ബീന, ഗോപു (കെ.എസ്.ആർ.ടി.സി). മരുമക്കൾ: പരേതനായ ജയപ്രകാശ്, മഞ്ജു.