കായംകുളം: സബ് സ്റ്റേഷൻ ട്രാൻസ്‌ഫോർമർ, കൊറ്റുകുളങ്ങര, പോപ്പുലർ , ഷഹിദാർ ,സിറ്റി ഹോട്ടൽ,എം.എസ്.എം,ഒ.എൻ.കെ ,പ്രതാംഗ്മൂട്, ഫയർസ്റ്റേഷൻ, ബോട്ട്ജട്ടി, കെ.എസ്.ആർ .ടി.സി.ജി.ഡി.എം, മുട്ടേൽ ,ബോട്ട് ജെട്ടി ,പനച്ചൂർ , മേടമുക്ക് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.