കറ്റാനം: രാജീവ്‌ ഗാന്ധി പ്രതിഭ പുരസ്‌കാര വിതരണവും വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും നടന്നു. ഡി സി സി മെമ്പർ ടി.ടി സജീവൻ ഉദ്ഘാടനം ചെയ്തു, ഇർഷാദ് തുണ്ടുപറമ്പിൽ,അൻവർ മണ്ണാറ,വാർഡ് മെമ്പർ നൂർജഹാൻ,അസ്ലാം ,റാഫി, മുഹമ്മദ് റഫീഖ്, വിഷ്ണു സജീവൻ,രാജേഷ് ഭരണിക്കാവ് എന്നിവർ പങ്കെടുത്തു.