sawak

ആലപ്പുഴ: സവാക് ആർട്സ് അക്കാദമിയുടെ ഉദ്ഘാടനം സംഗീത സംവിധായകൻ ആലപി ഋഷികേശ് നിർവഹിച്ചു. കൗൺസിലർ കെ.ജെ. പ്രവീൺ മുഖ്യാതിഥിയായി. സുദർശനൻ വർണ്ണം, നെടുമുടി അശോക് കുമാർ, സിനിമാസംവിധായകൻ എ. ആർ. കാസിം,വി. എം. ഹരിഹരൻ,പി. കെ. വിജയൻ, പി. എസ്. സുഗന്ധപ്പൻ, എസ്. എൽ. പുരം ശാന്ത കുമാരി എന്നിവർ സംസാരിച്ചു. രാജേശ്വരിപ്രസാദ് സ്വാഗതവും ജെയ്‌സി നന്ദിയുംപറഞ്ഞു.