
മാവേലിക്കര: പടനിലം കല്ലരിക്കുന്നിൽ ഹോളിലാന്റിൽ ബേബി (88) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് പടനിലം സെന്റ് തോമസ് ഓർത്തഡോക്സ് സെമിത്തേരിയിൽ. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: സൂസമ്മ മാത്യു, എൽസി, പിൽസി. മരുമക്കൾ: പി കെ ജോർജ്, മാമൻ ജോസഫ്, പരേതനായ മാത്യു.