
അമ്പലപ്പുഴ: വണ്ടാനം മുക്കയിൽ ജംഗ്ഷനു സമീപം ചക്കുംകേരിത്തറ വീട്ടിൽ അരവിന്ദന്റെ ഭാര്യ ചന്ദ്രമതി (73) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: എ .അജയകുമാർ (സി.പി.എം വണ്ടാനം ലോക്കൽ കമ്മിറ്റിയംഗം, കൺസ്യൂമർ ഫെഡ് വർക്കേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി), മിനിമോൾ, ബിന്ദുമോൾ. മരുമക്കൾ: സിന്ധു, സാബു, സരസപ്പൻ.