surendran

കുമാരപുരം: എരിയ്ക്കാവ് വിളയിൽ പറമ്പിൽ സുരേന്ദ്രൻ(70) നിര്യാതനായി. ഭാര്യ :വിജയമ്മ. മക്കൾ: സജി, സുജ, സജീവ്. മരുമക്കൾ: സൂര്യ, രാജേഷ്, സൂര്യ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്‌