ചിങ്ങോലി : കൊച്ചുവീട്ടിൽ കെ.കെ രാമകൃഷ്ണൻ (78,(റിട്ട.ക്യാപ്ടൻ, ആർമി) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: രമ, രതി,മരുമകൻ: എം.എസ്. ഗോപി. സഞ്ചയനം ; വെള്ളിയാഴ്ച രാവിലെ 9 ന്