elisabeth

തിരുവനന്തപുരം: പരേതനായ ഡോ. പി. ടി.ഐപ്പിന്റെ ഭാര്യ റിട്ട.ഗൈനെക്കോളജി ഡയറക്ടർ ഡോ. എലിസബത്ത് ഐപ്പ് (90) നിര്യാതയായി. എൺപതുകളിൽ ലാപ്രോസ്കോപ്പിക് സ്റ്റെർലൈസേഷൻ മെഡിക്കൽ കോളേജുകളിൽ കൊണ്ടുവരുന്നതിന് നേതൃത്വം നൽകി.കോഴിക്കോട്, തിരുവനതപുരം, കോട്ടയം മെഡിക്കൽ കോളേജുകളിലും തിരുവനന്തപുരം കോസ്മോപോളിറ്റൻ ഹോസ്പിറ്റലിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് രാവിലെ 11ന് ചേപ്പാട് സെൻറ് ജോർജ് ഓർത്തഡോക്സ്‌ പള്ളി സെമിത്തേരിയിൽ. മക്കൾ :ഡോ തോമസ് ഐപ്പ് (ന്യൂറോളജി മേധാവി തിരുവനന്തപുരം മെഡിക്കൽ കോളേജ്), ഡോ മേരി ഐപ്പ് (പീഡിയാട്രിക് ന്യൂറോളജി മേധാവി തിരുവനന്തപുരം മെഡിക്കൽ കോളേജ്), ഡോ മാത്യു ഐപ്പ് (അഡിഷണൽ പ്രൊഫസർ കാർഡിയോളജി,തിരുവനന്തപുരം മെഡിക്കൽ കോളേജ്). മരുമക്കൾ: ആനി തോമസ്, ഡോ ജോർജ് കോശി ( കോസ്മോപോളിറ്റൻ ഹോസ്പിറ്റൽ തിരുവനന്തപുരം),ഡോ.എലിസബത്ത് മാത്യു ഐപ്പ് (അഡിഷണൽ പ്രൊഫസർ,ആർ.സി.സി,തിരുവനന്തപുരം)