കരുവാറ്റ: കന്നുകാലിപ്പാലം കൊച്ചുപോച്ചയിൽ പ്രകാശൻ (60, റിട്ട. ആർ.എം.ഇ) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ജിബി, ജിൻസി. മരുമക്കൾ: അനീഷ്, സായികുമാർ.