
ചങ്ങംകരി: കണ്ണംകുളം പരേതനായ കെ.വി. ജോസഫിന്റെ ഭാര്യ ലില്ലിക്കുട്ടി (75) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. മക്കൾ : സിബിച്ചൻ , സജിമോൻ (ഇരുവരും സൗദി), സാബുക്കുട്ടൻ (ആർമി), തോമസ് (കുവൈറ്റ് ).മരുമക്കൾ : സ്മിത, സുനി (ഇരുവരും സൗദി), സിനി, സബിത (കുവൈറ്റ് ).