abdul-rasheed

ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്ത് 17-ാം വാർഡ് ചക്കാലവെളിയിൽ പരേതനായ ബീരാന്റെ മകൻ അബ്ദുൾ റഷീദ് (72) നിര്യാതനായി. ഭാര്യ:പാത്തുമ്മ..മക്കൾ:ഷാഹിദ,ബീമ,നജുമ,സബൂറ. മരുമക്കൾ:അൻസാരി,ഖലീൽ,നാസർ, പരേതനായ ഹാരിസ്.