
മുതുകുളം :ചിങ്ങോലി ശ്രീകാവിൽ പടിക്കൽ ദേവീക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു.പ്രത്യേകം ഒരുക്കിയ നവരാത്രി മണ്ഡപത്തിൽ മേൽശാന്തി മനു നമ്പൂതിരി കുരുന്നുകളെ എഴുത്തിനിരുത്തി.ചടങ്ങുകൾക്ക് ക്ഷേത്ര ദേവസ്വം പ്രസിഡന്റ് മുഞ്ഞിനാട്ട് രാമചന്ദ്രൻ ,സെക്രട്ടറി കെ.വേണുഗോപാലൻ നായർ ,മാനേജർ എൻ.രാധാകൃഷ്ണൻ നായർ, സി. കലാധരൻ പിള്ള, എൻ.രാധാകൃഷ്ണപിള്ള, വി.ആശാ കുമാർ എന്നിവർ നേതൃത്വം നൽകി.