മുതുകുളം :കണ്ടല്ലൂർ വടക്ക് പുതിയവിള ശ്രീ വടക്കൻ കോയിക്കൽ ദേവി ക്ഷേത്രത്തിൽ മേൽശാന്തി സേതുമാധവൻ ,ഡോ .സുഷമ സുകുമാരൻ എന്നിവർ കുട്ടികളെ എഴുത്തിനിരുത്തി.