krishnapillai

കരുനാഗപ്പള്ളി: പുന്നക്കുളം എൻ.എസ്.എസ് കരയോഗം പ്രസിഡന്റും റിട്ട. സുബേദാർ മേജറുമായ പുന്നക്കുളം ശശിമന്ദിരത്തിൽ എൻ.കൃഷ്ണപിള്ള (മണിമാമൻ, 78) നിര്യാതനായി. മക്കൾ: മാധവിക്കുട്ടി അമ്മ, തങ്കമണി അമ്മ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.